ഷുഹൈബ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ: കോടതി ഉത്തരവിട്ടിട്ടും തീരുമാനം വൈകിപ്പിച്ചത്
തലശ്ശേരി: സിപിഎം പ്രവർത്തകർ പ്രതികളായ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വയ്ക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് മുന്നിൽ ഒടുവിൽ സർക്കാർ വഴങ്ങി.